ഐക്യദാർഢ്യപ്രകടനം

തിരുവനന്തപുരം: അഖിലേന്ത്യ പണിമുടക്കിന് ഐക്യദാർഢ്യം പ്രകടിപ്പിച്ച് കേരള സ്റ്റേറ്റ് സർവിസ് പെൻഷനേഴ്സ് യൂനിയ‍ ൻെറ (കെ.എസ്.എസ്.പി.യു) ആഭിമുഖ്യത്തിൽ പെൻഷൻകാർ ബ്ലോക്കുതലത്തിൽ ചൊവ്വാഴ്ച പ്രകടനവും പൊതുയോഗവും നടത്തും. ജില്ലയിൽ 25 കേന്ദ്രങ്ങളിൽ പരിപാടി സംഘടിപ്പിക്കും.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.