തിരുവനന്തപുരം: ജെ.എൻ.യുവിൽ നടന്ന നരനായാട്ടിനെതിരെ കേരള സർവകലാശാലയിലെ ജെ.എൻ.യു.വിൽനിന്ന് പാസായ അധ്യാപകരും വിദ് യാർഥികളും പ്രതിഷേധ മാർച്ച് നടത്തി. ജെ.എൻ.യു മുൻവിദ്യാർഥികളായിരുന്ന ഡോ. അനു ഉണ്ണി, ഡോ. സാം കുരുവിള, ഡോ. ഷാനവാസ്, ഡോ. താജുദീൻ, അഷ്‌റഫ് കടയ്ക്കൽ, ഡോ. ജലീൽ, ഡോ. സനീഷ്, ഡോ. ഷാഫി, തുടങ്ങിയ അധ്യാപകർ സമരത്തിന് നേതൃത്വം നൽകി. photo 1.jpg (131.3 KB) 2.jpg (108.4 KB)
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.