അക്കൗണ്ട് വിവരം നൽകണം

നേമം: മലയിൻകീഴ് ഗവ.ഐ.ടി.ഐയിൽ 2015 മുതൽ 2017 വരെയുള്ള വർഷങ്ങളിൽ പഠനം പൂർത്തിയാക്കിയ ട്രെയിനികളിൽ കോഷൻ ഡെപ്പോസിറ്റ് വാങ്ങാത്തവർ ബാങ്ക് അക്കൗണ്ട് വിവരങ്ങൾ ഐ.ടി.ഐ ഓഫിസിൽ ഹാജരാക്കണമെന്ന് പ്രിൻസിപ്പൽ അറിയിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.