പൂർവ വിദ്യാര്‍ഥി സംഗമം

പാറശ്ശാല: പെരുമ്പഴുതൂര്‍ ഗവ. എച്ച്.എസിലെ 1997 ബാച്ചിലെ പൂർവ വിദ്യാർഥികളുടെ സംഗമം നടന്നു. നെയ്യാറ്റിന്‍കര എം.എല്‍.എ. ആൻസലന്‍ ഉദ്ഘാടനം ചെയ്തു. ജ്വാല ഫൗേണ്ടഷന്‍ ചെയര്‍മാന്‍ അശ്വതി, പി.ടി.എ പ്രസിഡൻറ് പി. മുരുകന്‍, അധ്യാപിക മിനി, കവി ഉദയന്‍ തുടങ്ങിയവര്‍ പങ്കെടുത്തു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.