വർക്കല: മണമ്പൂരിൽ ശ്രീനാരായണ ഗുരുവിൻെറ പ്രതിമക്ക് നേരെ ആക്രമണം നടത്തിയവരെ ഉടൻ അറസ്റ്റ് ചെയ്യണമെന്ന് പി.ഡി.പി ജില്ല പ്രസിഡൻറ് നടയറ ജബ്ബാർ ആവശ്യപ്പെട്ടു. മതസ്പർധ വളർത്തി മുതലെടുക്കാനുള്ള ശ്രമത്തിൻെറ ഭാഗമായാണ് ആക്രമണമെന്നും പൗരത്വ നിയമത്തിെനതിരെ നടക്കുന്ന സമരങ്ങളിൽനിന്ന് ജനശ്രദ്ധ തിരിച്ചുവിടാനുള്ള ശ്രമംകൂടി ആക്രമണത്തിന് പിന്നിലുള്ളതായി സംശയിക്കുെന്നന്നും അദ്ദേഹം പ്രസ്താവനയിൽ പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.