അനുസ്​മരിച്ചു

തിരുവനന്തപുരം: സോഷ്യലിസ്റ്റ് വിപ്ലവകാരി രാജ്നാരായണനെ . സമത വിചാരകേന്ദ്രം തിരുവനന്തപുരം ജില്ല കമ്മിറ്റി സംഘടിപ്പിച്ച അനുസ്മരണ സമ്മേളനം ചെറിയാൻ ഫിലിപ് ഉദ്ഘാടനം ചെയ്തു. സി. ഹരി അധ്യക്ഷതവഹിച്ചു. തകിടി കൃഷ്ണൻ നായർ, ലതാമേനോൻ, അഡ്വ.എസ്. രാജശേഖരൻ നായർ, മലയിൻകീഴ് ശശികുമാർ, നെയ്യാറ്റിൻകര രവി, ചാണി അപ്പു, സി.പി. ജോൺ, മധു എന്നിവർ സംസാരിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.