കുടുംബസംഗമം

തിരുവനന്തപുരം: പെരുമാതുറ സ്‌നേഹതീരത്തിൻെറ കുടുംബസംഗമം- വെല്‍ക്കം-2020 ഞായറാഴ്ച രാവിലെ 10 മുതല്‍ വിവിധ പരിപാടികളോടെ പരുത്തിപ്പാറ മലര്‍വാടി ഓഡിറ്റോറിയത്തില്‍ നടത്തുമെന്ന് പ്രസിഡൻറ് ഇ.എം. നജീബും ജനറല്‍ സെക്രട്ടറി എസ്. സക്കീര്‍ ഹുസൈനും പത്രക്കുറിപ്പില്‍ അറിയിച്ചു. മന്ത്രി കടകംപള്ളി സുരേന്ദ്രന്‍ ഉദ്ഘാടനം ചെയ്യും.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.