തിരുവനന്തപുരം: വ്യോമസേന ആസ്ഥാനത്ത് അഡ്മിനിസ്േട്രഷൻ വിഭാഗം മേധാവിയായി മലയാളിയായ എയർമാർഷൽ എം.എസ്.ജി. മേനോൻ ചു മതലയേറ്റു. വ്യോമസേനാ ആസ്ഥാനത്ത് വർക്സ് സെറിമോണിയൽ വിഭാഗം ഡയറക്ടർ ജനറലായി സേവനമനുഷ്ഠിച്ചുവരികയായിരുന്നു. മികച്ച സേവനത്തിനുള്ള വിശിഷ്ടസേവാ മെഡലും വ്യോമസേനാ ഉപമേധാവിയുടെ പുരസ്കാരവും ലഭിച്ചിട്ടുണ്ട്. Air Mshl MSG Menon VSM.jpg
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.