സ്റ്റേറ്റ് സെൻട്രൽ ലൈബ്രറി: ചരിത്രകാരൻ വില്യം ഡാൽറിംപിളിൻെറ പുസ്തക പ്രകാശനം -വൈകു. 5.30 ഹോട്ടൽ പൂർണ: നാഷനൽ പോസ് റ്റൽ ആൻഡ് ആർ.എം.എസ് പെൻഷനേഴ്സ് അസോസിയേഷൻ ജില്ല സമ്മേളനം ഉദ്ഘാടനം അടൂർ പ്രകാശ് എം.പി -രാവിലെ 10.00 നിയമസഭാമന്ദിരം: ലോക കേരള സഭ രണ്ടാം സമ്മേളനത്തിൻെറ ഭാഗമായി നടക്കുന്ന പ്രതിനിധി സമ്മേളനം ഉദ്ഘാടനം മുഖ്യമന്ത്രി പിണറായി വിജയൻ -രാവിലെ 9.00
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.