വാർഷിക സമ്മേളനം

കാട്ടാക്കട: ഐ.എൻ.ടി.യു.സി ചുമട്ടുതൊഴിലാളി കോൺഗ്രസ് കൊറ്റംപള്ളി യൂനിറ്റ് വാർഷികസമ്മേളനം വി.എസ്. ശിവകുമാർ എം.എൽ.എ ഉദ്‌ഘാടനം ചെയ്തു. ഐ.എൻ.ടി.യു.സി ജില്ല സെക്രട്ടറി കാട്ടാക്കട രാമു അധ്യക്ഷത വഹിച്ചു. ഡി.സി.സി പ്രസിഡൻറ് നെയ്യാറ്റിൻകര സനൽ ക്രിസ്മസ് കിറ്റ് വിതരണം നടത്തി. ഡി.സി.സി സെക്രട്ടറി എം.ആർ.ബൈജു, കെ.എസ്.യു ജില്ല ഭാരവാഹികളായ ആർ.എസ്.അഭിരാമി, സജന സജൻ, പ്രിയങ്ക ഫിലിപ്പ്, കോൺഗ്രസ് മണ്ഡലം പ്രസിഡൻറുമാരായ എം.എം.അഗസ്റ്റിൻ, പുരുഷോത്തമൻ നായർ, വീനസ് വേണു, ഷീബ, സുരേഷ് കുമാർ തുടങ്ങിയവർ സംസാരിച്ചു. ഐ.എൻ.ടി.യു.സിയുടെ മുതിർന്ന നേതാവായിരുന്ന കാട്ടാക്കട മധുസൂദനൻ നായർക്ക് കർമശേഷ്ഠ പുരസ്‌കാരം നൽകി ആദരിച്ചു. 25 INTUC chumattu thozhilali kottampalli sammelanam ചുമട്ടുതൊഴിലാളി കോൺഗ്രസ് കൊറ്റംപള്ളി യൂനിറ്റ് വാർഷിക സമ്മേളനം വി.എസ്. ശിവകുമാർ എം.എൽ.എ ഉദ്‌ഘാടനം ചെയ്യുന്നു
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.