വെള്ളറട ഐക്യ ക്രിസ്മസ് റാലിയും സമ്മേളനവും

വെള്ളറട: ഐക്യ ക്രിസ്മസ് റാലി ബുധനാഴ്ച 2.30ന് ആനപ്പാറ ഹോളിക്രോസ് ദേവാലയത്തില്‍ നിന്നും ആരംഭിച്ച് വെള്ളറട ഫോസ്റ്റര്‍ മൊമ്മോറിയല്‍ സി.എസ്.ഐ സഭാങ്കണത്തില്‍ സമാപിക്കും. സമ്മേളനം ഫാ. ഷാജ്കുമാര്‍ ഉദ്ഘാടനം ചെയ്യും. റവ. ഇബ്ബാസ് ഡാനിയേല്‍ അധ്യക്ഷതവഹിക്കും.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.