പാറശ്ശാല: കേന്ദ്ര സര്‍ക്കാറിൻെറ ജനദ്രോഹ നയത്തിനെതിരെ ജനുവരി എട്ടിന് നടക്കുന്ന ദേശീയ പണിമുടക്ക് വിജയിപ്പിക്കണമെന്ന് ആവശ്യപ്പെട്ടു. സമ്മേളനം യൂനിയന്‍ സംസ്ഥാന ജോയൻറ് സെക്രട്ടറി എന്‍. രതീന്ദ്രന്‍ ഉദ്ഘാടനം ചെയ്തു. വി. താണുപിള്ള അധ്യക്ഷനായി. ക്രിസ്തുരാജ് രക്തസാക്ഷി പ്രമേയവും കൊറ്റാമം രാജന്‍ അനുശോചന പ്രമേയവും അവതരിപ്പിച്ചു. യൂനിയന്‍ ജില്ല സെക്രട്ടറി കെ. ശശാങ്കന്‍, സി.പി.എം ഏരിയ സെക്രട്ടറി കടകുളം ശശി, യൂനിയന്‍ സംസ്ഥാന കമ്മിറ്റി അംഗങ്ങളായ ഡി.കെ. ശശി, പി. ടൈറ്റസ്, ജില്ല ജോയൻറ് സെക്രട്ടറിമാരായ വി. സനാതനന്‍, കെ. അംബിക, ജില്ല വൈസ് പ്രസിഡൻറ് രാമചന്ദ്രന്‍, സി.പി.എം ഏരിയ കമ്മിറ്റിയംഗങ്ങളായ പി.ടി. ശാന്തകുമാര്‍, ആര്‍. ശോഭന, ജെ. ജോജി എന്നിവര്‍ സംസാരിച്ചു. സ്വാഗതസംഘം ചെയര്‍മാന്‍ ആര്‍. വില്‍സൻറ് സ്വാഗതവും കൊറ്റാമം രാജന്‍ നന്ദിയും പറഞ്ഞു. കൊറ്റാമം രാജനെ പ്രസിഡൻറായും വി. താണുപിള്ളയെ സെക്രട്ടറിയായും തെരഞ്ഞെടുത്തു. SKTU ചിത്രം സംസ്ഥാന ജോയൻറ് സെക്രട്ടറി എന്‍. രതീന്ദ്രന്‍ ഉദ്ഘാടനം ചെയ്യുന്നു
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.