അനുസ്മരണ സമ്മേളനം

ആറ്റിങ്ങല്‍: തോന്നയ്ക്കല്‍ വാസുദേവൻ അനുസ്മരണവും 'ചിന്തയുടെ വെളിച്ചം' ഓര്‍മപ്പുസ്തക പ്രകാശനവും പ്രസിദ്ധ ശിൽപി കാനായി കുഞ്ഞിരാമന്‍ നിർവഹിച്ചു. തോന്നയ്ക്കൽ സാംസ്കാരിക സമിതിയില്‍ നടന്ന അനുസ്മരണ സമ്മേളനത്തിൽ സാഹിത്യ സംഘം സംസ്ഥാന വൈസ് പ്രസിഡൻറ് പ്രഫ. വി.എന്‍. മുരളി മുഖ്യ പ്രഭാഷണം നടത്തി. സമിതി പ്രസിഡൻറ് ആര്‍. വേണുനാഥ് അധ്യക്ഷത വഹിച്ചു. പ്രഫ. വി.എന്‍. മുരളി പുസ്തകം ഏറ്റുവാങ്ങി. ഡോ. എം.ജി. ശശി ഭൂഷൺ, ഡോ. പ്രഭാകരന്‍ പഴശ്ശി, എസ്. ഭാസുരചന്ദ്രൻ, പ്രഫ. എസ്. സുധീഷ്, സന്തോഷ് തോന്നയ്ക്കൽ, ജെ. രാജന്‍ എന്നിവര്‍ സംസാരിച്ചു. (പടം IMG-20191223-WA0276.jpg തോന്നയ്ക്കല്‍ വാസുദേവന്‍ കാനായി കുഞ്ഞിരാമന്‍ ഉദ്ഘാടനം ചെയ്യുന്നു IMG-20191223-WA0276.jpg
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.