വാക്-ഇൻ ഇൻറർവ്യൂ 30ന്

തിരുവനന്തപുരം: മെഡിക്കൽ കോളജ് ചൈൽഡ് ഡെവലപ്മൻെറ് സൻെററിൽ ഗ്രാജുവേറ്റ് അപ്രൻറീസ് ട്രെയിനി (ലൈബ്രറി) വാക്-ഇൻ ഇൻറർവ്യൂ 30ന് രാവിലെ 11ന് സി.ഡി.സിയിൽ നടക്കും. അംഗീകൃത സർവകലാശാലയിൽ നിന്നും ലൈബ്രറി ആൻഡ് ഇൻഫർമേഷൻ സയൻസിൽ ബിരുദമാണ് യോഗ്യത. താൽപര്യമുള്ള ഉദ്യോഗാർഥികൾ വിശദമായ ബയോഡാറ്റയും സർട്ടിഫിക്കറ്റുകളുമായി ഇൻറർവ്യൂവിനെത്തണം. പ്രതിമാസം 7500 രൂപ സ്റ്റൈപൻറായി ലഭിക്കും. ഒരുവർഷത്തേക്കാണ് നിയമനം.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.