കർണാടക ബസ്​ കൊല്ലത്ത​ും ഓച്ചിറയിലും തടഞ്ഞു

ഓച്ചിറ: മംഗളൂരുവിൽ മാധ്യമപ്രവർത്തകരെ കസ്റ്റഡിയിലെടുത്ത കർണാടക പൊലീസ് നടപടിയിൽ പ്രതിഷേധിച്ച് ചിന്നക്കടയിലും ഒാച്ചിറയിലും കർണാടക എസ്.ആർ.ടി.സി ബസ് തടഞ്ഞു. വെള്ളിയാഴ്ച രാത്രിയോടെ ചിന്നക്കടയിൽ ഡി.വൈ.എഫ്.െഎ പ്രവർത്തകരും ഒാച്ചിറ കൊട്ട്നാട്ട് ജങ്ഷനിൽ യൂത്ത് കോൺഗ്രസ് പ്രവർത്തകരുമാണ് ബസ് തടഞ്ഞത്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.