തിരുവനന്തപുരം: മയൂരി ഫർണിചർ ഇലക്ട്രോണിക്സ് ഹോം അപ്ലയൻസസിൽ ക്രിസ്മസ് പുതുവത്സര ഒാഫർ ആരംഭിച്ചു. ഗൃഹോപകരണങ്ങളും ഫർണിചറുകളും വൻ വിലക്കുറവിൽ ലഭ്യമാണ്. മയൂരിയും ആപ്പിൾ ട്രീയും ചേർന്ന് ഉറപ്പായ സമ്മാനങ്ങളും നൽകും. ഒന്നരലക്ഷം രൂപക്ക് ഫർണിചർ വാങ്ങുന്നവർക്ക് സ്കൂട്ടർ ഉറപ്പായ സമ്മാനമായി നൽകും. ഒരുലക്ഷം രൂപക്ക് ഫർണിചർ വാങ്ങുന്നവർക്ക് വാഷിങ് മെഷീനും 50,000 രൂപക്ക് ഫർണിചർ വാങ്ങുന്നവർക്ക് 32''എൽ.ഇ.ഡി ടി.വിയും ഉറപ്പായ സമ്മാനമായി നൽകും. ഫർണിചറിനും ഇലക്ട്രോണിക്സിനും 60 ശതമാനം വരെ ഡിസ്കൗണ്ട് ലഭിക്കും. ഫർണിചറിൻെറയും ഗൃഹോപകരണങ്ങളുടെയും ഏറ്റവുംവലിയ ശേഖരമാണ് മയൂരിയിൽ ഒരുക്കിയിട്ടുള്ളത്. എൽ.ഇ.ഡി ടെലിവിഷൻ കേരളത്തിൽ ഏറ്റവും വിലക്കുറവിൽ വിൽക്കുന്നത് മയൂരിയിലാണ്. ഫർണിചറും ഇലക്ട്രോണിക്സ് ഉൽപന്നങ്ങളും കോംബോ ഒാഫറിലും ലഭിക്കും. നിലമ്പൂരിലെ സ്വന്തം ഫാക്ടറിയിൽ നിർമിക്കുന്ന ഉന്നത നിലവാരത്തിലും ഗുണേമന്മയിലുമുള്ള ഫർണിചറുകളാണ് ഒരുക്കിയിട്ടുള്ളത്. ഫർണിചറിനും ഇലക്ട്രോണിക്സിനും ഹോം അപ്ലയൻസസിനും സീറോ ശതമാനം പലിശയിൽ തവണ വ്യവസ്ഥയിൽ പർച്ചേസ് ചെയ്യാൻ അവസരമുണ്ട്. മോഡുലാർ ഇൻറീരിയർ കിച്ചൺ, വീടിൻെറ ഇൻറീരിയർ, ഒാഫിസ് ഇൻറീരിയർ തുടങ്ങിയവ നവീനരീതിയിൽ കുറഞ്ഞ ചെലവിൽ മയൂരി ഉപഭോക്താവിന് ലഭ്യമാക്കും. ഫോൺ: മയൂരി മണക്കാട് -7902700600, കണിയാപുരം -7510800700, ആറ്റിങ്ങൽ -7902600700.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.