പരിപാടികൾ ഇന്ന്​

പുന്നൻ റോഡ് സൻെറ് പീറ്റേഴ്സ് യാക്കോബായ പള്ളി ഒാഡിറ്റോറിയം: പി.എൻ. പണിക്കർ ദേശീയ വായനദിന മാസാചരണത്തിൻെറ ഭാഗ മായുള്ള േഫാേട്ടാ പ്രദർശനം ഉദ്ഘാടനം മന്ത്രി ഇ.പി. ജയരാജൻ -രാവിലെ 10.30 പ്രസ്ക്ലബ് ഹാൾ: ഫാം േജണലിസ്റ്റ് ഫോറം പുരസ്കാര സമർപ്പണം ഉദ്ഘാടനം മന്ത്രി കെ. കൃഷ്ണൻകുട്ടി -വൈകു. 5.00 തൈക്കാട് ഭാരത് ഭവൻ: ലോക്ബന്ധു രാജ്നാരായണൻജി ഫൗണ്ടേഷൻെറ പ്രഥമ രാജ്നാരായണൻജി ദൃശ്യ-മാധ്യമ പുരസ്കാര വിതരണം ഉദ്ഘാടനം മന്ത്രി കടകംപള്ളി സുരേന്ദ്രൻ -വൈകു. 6.00 പ്രസ് ക്ലബ്: ഡോ. ഉഷാരാജാവാര്യറുടെ പുസ്തകപ്രകാശനം -വൈകു. 5.00 സാംസ്കാരിക മന്ത്രിയുടെ ചേംബർ: െഎ.എഫ്.എഫ്.കെ ഡെലിഗേറ്റ് രജിസ്ട്രേഷൻ -വൈകു. 5.00
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.