തിരുവനന്തപുരം: നോട്ട് നിരോധനത്തിൻെറ മൂന്നാം വാർഷിക ദിനത്തിൽ ബാങ്ക് എംപ്ലോയീസ് ഫെഡറേഷൻ തിരുവനന്തപുരം റിസർവ് ബാങ്ക് ഒാഫിസിന് മുന്നിൽ സംഘടിപ്പിച്ച സായാഹ്ന ധർണ ബെഫി സംസ്ഥാന ജോ. സെക്രട്ടറി എസ്. ശ്രീകുമാർ ഉദ്ഘാടനം ചെയ്തു. നബാർഡ് എംപ്ലോയീസ് അസോസിയേഷൻ പ്രസിഡൻറ് വി. അനന്തകൃഷ്ണൻ, ബെഫി ജില്ല പ്രസിഡൻറ് കെ. ഹരികുമാർ, ജില്ല സെക്രട്ടറി എസ്.എൽ. ദിലീപ് എന്നിവർ സംസാരിച്ചു. photo file name: IMG_20191108_182220.jpg IMG_20191108_182637.jpg
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.