നബിദിനാഘോഷം

കഴക്കൂട്ടം: ചെമ്പഴന്തി മുസ്ലിം ജമാഅത്തിൻെറ ആഭിമുഖ്യത്തിൽ വിവിധ പരിപാടികളോടെ നടക്കും. മൗലിദ് പാരായണം, മദ്റസ ഫ െസ്റ്റ്, സ്വലാത്ത് മജ്ലിസ്, റബീഅ് പ്രഭാഷണം എന്നിവയും ഞായറാഴ്ച രാവിലെ 7.30ന് നബിദിന സന്ദേശ ഘോഷയാത്ര നടക്കും. ചീഫ് ഇമാം ജാബിർ മന്നാനി ചുള്ളാളം നേതൃത്വം നൽകും. അന്നദാനത്തോടെ സമാപിക്കും.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.