പട്ടം ട്രാഫിക് സ്റ്റേഷനു സമീപം: സംസ്ഥാന സ്പെഷൽ ബ്രാഞ്ച് ആസ്ഥാന മന്ദിരത്തിൻെറ തറക്കല്ലിടൽ, ഡി.ജി.പി ലോക്നാഥ് ബെഹ്റ 10.00 പ്രസ്ക്ലബ്: കേരള മീഡിയ അക്കാദമി പ്രസിദ്ധീകരണമായ 'മീഡിയ'യുടെ കശ്മീർ പതിപ്പ് പ്രകാശനം, എം.എ ബേബി, െഎജാസ് അഹമ്മദ് റാതർ-11.00 തമ്പാനൂർ ലെനിന്‍ സിനിമാസ്: 'മൈ സ്റ്റോറി ഇൗസ് യുവർ സ്റ്റോറി' ഡോക്യുമൻെററി പ്രിവ്യൂ, മന്ത്രി കെ.കെ. ശൈലജ-2.00 കെ.എസ്.ടി.എ ഹാൾ: സംസ്ഥാന വികലാംഗക്ഷേമ കോർപറേഷൻെറ ശുഭയാത്ര പദ്ധതിയിലൂടെ ഭിന്നശേഷിക്കാര്‍ക്കുള്ള ട്രൈ സ്‌കൂട്ടര്‍ വിതരണം ചെയ്യുന്നതിൻെറ ഉദ്ഘാടനം, മന്ത്രി കെ.കെ. ശൈലജ-3.30. അപ്പോള ഡിമോറ: ക്ലിൻറ് മെമ്മോറിയൽ ചിത്രരചന മത്സര വിജയികൾക്ക് സമ്മാനദാനം, മന്ത്രി കടകംപള്ളി സുരേന്ദ്രൻ-3.00 അയ്യങ്കാളി ഹാൾ: ഷോർട്ട് ഫിലിം ആൻഡ് ഡോക്യുെമൻററി ഫെസ്റ്റവലിൻെറ സമാപനം, മന്ത്രി കടകംപള്ളി സുരേന്ദ്രൻ-5.30
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.