എൽ.ഡി.എഫിന്​ ജയം

കഴക്കൂട്ടം: അണ്ടൂർക്കോണം സർവിസ് സഹകരണ ബാങ്ക് ഭരണസമിതി തെരഞ്ഞെടുപ്പിൽ എൽ.ഡി.എഫിലെ മുഴുവൻ പേരും വിജയിച്ചു. ബി. ര ാജേന്ദ്രകുമാറിനെ പ്രസിഡൻറായി തെരഞ്ഞെടുത്തു. കെ. അനിൽകുമാർ, എം. നിയാസ്, പ്രേമൻ, എ. ഫസുലുദ്ദീൻ, എ.ബിജു, വി. ശശിധരൻനായർ, എസ്. ഹരികുമാർ, എ.എസ്. സാബുനവാസ്, പി.ഓമന, വി.എൽ. ശാലിനി, സോബിഹാബീവി, എസ്.സുദേവൻ എന്നിവരാണ് മറ്റു വിജയികൾ.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.