ബി.ടി.ആർ ഹാൾ: ഷോപ്സ് കമേഴ്സ്യൽ എംപ്ലോയീസ് ഫെഡറേഷൻ (സി.ഐ.ടി.യു) സംസ്ഥാന കൺെവൻഷൻ ഉദ്ഘാടനം സി.ഐ.ടി.യു സംസ്ഥാന ജനറൽ സ െക്രട്ടറി എളമരം കരീം എം.പി -രാവിലെ 9.30 ഭാരത് ഭവൻ: ചലച്ചിത്ര അക്കാദമിയുടെ പ്രതിവാര ചലച്ചിത്ര പ്രദർശനം 'ദി 39 സ്റ്റെപ്സ്' - വൈകീട്ട് 6.00 തമ്പാന്നൂർ ടി.വി സ്മാരകം: സീനിയർ സിറ്റിസൺസ് സർവിസ് കൗൺസിൽ സ്ഥാപക ദിനാഘോഷവും സാന്ത്വനം പദ്ധതിയുടെ ഉദ്ഘാടനം മന്ത്രി ഇ. ചന്ദ്രശേഖരൻ -ഉച്ചക്ക് 12.00 ടാേഗാർ ഹാൾ: ഓൾ ഇന്ത്യ സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ എംപ്ലോയീസ് അസോസിയേഷൻ മൂന്നാമത് ദേശീയ സമ്മേളനം ഉദ്ഘാടനം മന്ത്രി ഇ. ചന്ദ്രശേഖരൻ -രാവിലെ 10.00 പ്രസ്ക്ലബ്: ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഒബ്ജക്ടിവ് സ്റ്റഡീസ് ഡൽഹിയുടെ കേരള ചാപ്റ്റർ സംഘടിപ്പിക്കുന്ന സെമിനാർ 'തങ്ങൾ കുഞ്ഞ് മുസ്ലിയാർ - നവോത്ഥാന നായകൻ' -ഉച്ചക്ക് 2.30 കുണ്ടമൻകടവ് സാളഗ്രാമം ആശ്രമം: ഡോ. സുരേഷ് നൂറനാടിൻെറ കവിതാ സമാഹാരം 'പുരാവസ്തു' പ്രകാശനം സ്വാമി സന്ദീപാനന്ദഗിരി - വൈകീട്ട് 3.00 ഗണേശം: സൂര്യ ചലച്ചിത്രോത്സവം - ശ്യാമപ്രസാദിൻെറ 'ഒരു ഞായറാഴ്ച' -6.45
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.