അദാലത്ത് മാറ്റി​െവച്ചു

തിരുവനന്തപുരം: വർക്കല താലൂക്കിൽ സെപ്റ്റംബർ 24ന് നടത്താൻ നിശ്ചയിച്ചിരുന്ന ജില്ല കലക്ടറുടെ പരാതി പരിഹാര അദാലത്ത് അടിയന്തര കാരണങ്ങളാൽ മാറ്റിെവച്ചതായി ജില്ല കലക്ടർ കെ. ഗോപാലകൃഷ്ണൻ അറിയിച്ചു. പുതുക്കിയ തീയതി പിന്നീട് അറിയിക്കും.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.