വിതുര: കാട്ടുപോത്തിൻെറ ആക്രമണത്തിൽ പരിക്കേറ്റ വിദ്യാർഥിക്ക് അടിയന്തരമായി സർക്കാർ ധനസഹായം അനുവദിക്കണമെന്ന ് സി.പി.ഐ അരുവിക്കര മണ്ഡലം സെക്രട്ടറി എം.എസ്. റഷീദ് ആവശ്യപ്പെട്ടു. വിതുര ആനപ്പാറ സർക്കാർ ഹൈസ്കൂളിലെ എട്ടാം ക്ലാസ് വിദ്യാർഥിയും മണലി പനനിന്ന മൺപുറം ആകാശ് ഭവനിൽ സുശാന്ത്-സൗമ്യ ദമ്പതികളുടെ മകനുമായ ആദർശിനാണ് കഴിഞ്ഞ ദിവസം സ്കൂളിലേക്ക് പോകവേ കാട്ടുപോത്തിൻെറ ആക്രമണമേറ്റത്. ചിത്രം: ms 2.jpg കാട്ടുപോത്തിൻെറ ആക്രമണത്തിൽ പരിക്കേറ്റ ആദർശിനെ സി.പി.ഐ നേതാക്കൾ ആശുപത്രിയിൽ സന്ദർശിക്കുന്നു
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.