ഗവര്‍ണർ ഓണാശംസ നേർന്നു

തിരുവനന്തപുരം: ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍ ലോകമെമ്പാടുമുള്ള കേരളീയര്‍ക്ക് ഓണാശംസ നേര്‍ന്നു. ഓണപ്പാട്ടിൻെ റ ഈണവും പൊന്‍‍‍സമൃദ്ധിയുടെ തിളക്കവും ഓരോ കുടുംബത്തിലും മനസ്സിലും ഉത്സവത്തിൻെറ സ്വര്‍ഗീയാനന്ദം പകരട്ടെയെന്ന് ഗവർണർ പറഞ്ഞു. കേരളം ലോകത്തിനു നല്‍കുന്ന സമത്വത്തിൻെറയും സ്നേഹത്തിൻെറയും ഒരുമയുടെയും സന്ദേശമാകട്ടെ നമ്മുടെ ഓണാഘോഷമെന്നും ഗവര്‍ണര്‍ ആശംസിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.