പരിപാടികൾ ഇന്ന്

പ്രസ് ക്ലബ്: കേരളീയം വി.കെ. മാധവൻകുട്ടി പുരസ്കാരം മുഖ്യമന്ത്രി പിണറായി വിജയൻ- വൈകു- 5.30 അമ്പലമുക്ക് രചന: ഭാഷാസംഗമത്തിൽ ഹിന്ദി കവിയും നിരൂപകയുമായ ഡോ. മീനാക്ഷി ജോഷി സംസാരിക്കുന്നു- വൈകു.5.00 ഭാഗ്യമാല ഓഡിറ്റോറിയം (ചന്ദ്രശേഖരൻ നായർ സ്റ്റേഡിയം): സൗജന്യ ഫിസിയോതെറപ്പി പരിശോധന ക്യാമ്പ് ഉദ്ഘാടനം കോടിയേരി ബാലകൃഷ്ണൻ- രാവി.10.00 പള്ളിത്തുറ: പള്ളിത്തുറ വേളാങ്കണ്ണി ആരോഗ്യമാതാവിൻെറ തിരുനാൾ മഹാമഹം
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.