കടയ്ക്കൽ: ചിതറ പഞ്ചായത്തിൽനിന്ന് തൊഴിൽരഹിത വേതനം കൈപ്പറ്റുന്ന ഗുണഭോക്താക്കൾ ബാങ്ക് പാസ്ബുക്ക്, ആധാർ കാർഡ് എന്നിവയുടെ പകർപ്പും അനുബന്ധരേഖകളുമായി സെപ്റ്റംബർ മൂന്നിനും ഇട്ടിവ പഞ്ചായത്തിലെ ഗുണഭോക്താക്കൾ ഇൗമാസം 31, സെപ്റ്റംബർ രണ്ട് തീയതികളിലും പഞ്ചായത്ത് ഓഫിസിൽ നേരിട്ട് ഹാജരായി വെരിഫിക്കേഷൻ നടപടികൾ പൂർത്തീകരിക്കണം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.