തിരുവനന്തപുരം: സ്റ്റാർ ആരോഗ്യം- എന്ന പേരിൽ ആഗസ്ത് 31, സെപ്റ്റംബർ ഒന്ന് തീയതികളിൽ തിരുവനന്തപുരം സൻെറ് ജോസഫ് സ് കൂൾ ഒാഡിറ്റോറിയത്തിൽ പ്രദർശനം സംഘടിപ്പിക്കുമെന്ന് സ്റ്റാർ ഹെൽത്ത് ആൻഡ് അലൈഡ് ഇൻഷുറൻസ് കമ്പനി പ്രതിനിധി ഉഷ ചന്ദ്രശേഖരൻ വാർത്തസമ്മേളനത്തിൽ അറിയിച്ചു. മേയർ വി.കെ. പ്രശാന്ത് ഉദ്ഘാടനം െചയ്യും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.