സ്വാതന്ത്ര്യദിനാഘോഷം: മന്ത്രിമാർക്ക് ജില്ലകളുടെ ചുമതല

തിരുവനന്തപുരം: ഈ വർഷത്തെ സ്വാതന്ത്ര്യദിനാഘോഷങ്ങളിൽ വിവിധ ജില്ലകളിൽ അഭിവാദ്യം സ്വീകരിക്കുന്നതിന് മന്ത്രിമാരെ നിശ്ചയിച്ചു. മുഖ്യമന്ത്രി പിണറായി വിജയൻ തിരുവനന്തപുരത്ത് അഭിവാദ്യം സ്വീകരിക്കും. മറ്റ് ജില്ലകളുടെ ചുമതലയുള്ള മന്ത്രിമാർ: കൊല്ലം -കെ. രാജു, പത്തനംതിട്ട -ജെ. മേഴ്‌സിക്കുട്ടിയമ്മ, ആലപ്പുഴ -ജി. സുധാകരൻ, കോട്ടയം -പി. തിലോത്തമൻ, ഇടുക്കി -എം.എം. മണി, എറണാകുളം -വി.എസ്. സുനിൽകുമാർ, തൃശൂർ -എ.സി. മൊയ്തീൻ, പാലക്കാട് -കെ. കൃഷ്ണൻകുട്ടി, മലപ്പുറം -കെ.ടി. ജലീൽ, കോഴിക്കോട് -എ.കെ. ശശീന്ദ്രൻ, വയനാട് -കെ.കെ. ശൈലജ, കണ്ണൂർ -ഇ.പി. ജയരാജൻ, കാസർകോട് -ഇ. ചന്ദ്രശേഖരൻ.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.