തിരുവനന്തപുരം: മ്യൂസിയം പൊലീസ് സ്റ്റേഷൻ ജനമൈത്രിയും ശാസ്തമംഗലം പണിക്കേഴ്സ് ലെയിൻ െറസിഡൻറ്സ് അസോസിയേഷനും സംയുക്തമായി ജനമൈത്രി സുരക്ഷായോഗം കൂടും. ഞായറാഴ്ച വൈകീട്ട് മൂന്നിന് മ്യൂസിയത്തിന് എതിർവശമുള്ള പബ്ലിക് ഒാഫിസ് റിക്രിയേഷൻ ഹാളിലാണ് യോഗം. മ്യൂസിയം സ്റ്റേഷൻെറ പരിധിയിലുള്ള എല്ലാ െറസിഡൻറ്സ് അസോസിയേഷൻെറ ഭാരവാഹികളും ജനപ്രതിനിധികളും വിവിധ വകുപ്പുദ്യോഗസ്ഥരും പെങ്കടുക്കണമെന്ന് സ്റ്റേഷൻ ഹൗസ് ഒാഫിസർ അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.