അമ്പലത്തറയിലെ സ്വകാര്യ ആശുപത്രിയിൽ തീപിടിത്തം

തിരുവനന്തപുരം: . രാത്രി 11ഒാടെയാണ് പുക ഉയർന്നത്. രോഗികൾക്ക് പുക അസ്വസ്ഥതയുണ്ടാക്കി. കാഷ്വാലിറ്റിക്ക് സമീപമിരുന്ന യു.പി.എസിൽനിന്നാണ് പുക ഉയർന്നത്. ചെങ്കൽ ചൂളയിൽനിന്ന് രണ്ട് യൂനിറ്റ് ഫയർഫോഴ്സ് എത്തി. പുക തങ്ങിനിൽക്കുന്നതിനാൽ പല രോഗികളെയും ആശുപത്രിയിൽനിന്ന് മാറ്റിയെന്ന് ഉദ്യോഗസ്ഥർ പറഞ്ഞു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.