നേമം: വയല്‍, കായല്‍ നികത്തലിനെതിരേയും ലൈഫ് ഭവന പദ്ധതി അട്ടിമറിശ്രമം, ശാന്തിവിള ചന്തയിലെ ലേല അഴിമതി, അനധികൃത നിയമനം എന്നിവയില്‍ പ്രതിഷേധിച്ചും സി.പി.എമ്മിൻെറ നേതൃത്വത്തില്‍ കല്ലിയൂര്‍ ഗ്രാമപഞ്ചായത്തിനു മുന്നില്‍ . സി.പി.എം ജില്ല സെക്രട്ടറി ആനാവൂര്‍ നാഗപ്പന്‍ ഉദ്ഘാടനം ചെയ്തു. ഏരിയ കമ്മിറ്റി അംഗം ജി. വസുന്ധരന്‍ അധ്യക്ഷത വഹിച്ചു. ജില്ല കമ്മിറ്റി അംഗം എം.എം. ബഷീര്‍, ഏരിയ സെക്രട്ടറി പാറക്കുഴി സുരേന്ദ്രന്‍, അംഗങ്ങളായ കല്ലിയൂര്‍ ശ്രീധരന്‍, ജി.എല്‍. ഷിബുകുമാര്‍, ലോക്കല്‍ കമ്മിറ്റി സെക്രട്ടറിമാരായ എസ്.ആര്‍. ശ്രീരാജ്, എസ്. വിജയകുമാര്‍ എന്നിവര്‍ പങ്കെടുത്തു. ചിത്രവിവരണം: CPM KALLIYOOR PANCHAYATH STRIKE__ nemom photo.jpg കല്ലിയൂര്‍ പഞ്ചായത്തിന് മുന്നില്‍ നടന്ന ബഹുജന മാര്‍ച്ചും ധര്‍ണയും ആനാവൂര്‍ നാഗപ്പന്‍ ഉദ്ഘാടനം ചെയ്യുന്നു
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.