'മൈൻഡ് ഫുൾനസ്' ശിൽപശാല

തിരുവനന്തപുരം: മെഡിക്കൽ കോളജിൽ അർബുദ രോഗത്തിന് 'മൈൻഡ് ഫുൾനസ്' ചികിത്സയുടെ പ്രസക്തിയെക്കുറിച്ച് ശിൽപശാല സംഘടിപ്പിക്കുന്നു. മെഡിക്കൽ കോളജിലെ റേഡിയോ തെറപ്പി വിഭാഗവും സൈക്യാട്രി വിഭാഗത്തിലെ ഹോളിസ്റ്റിക് ആൻഡ് സൈക്കോ സൊമാറ്റിക് ക്ലിനിക്കിൻെറയും ആഭിമുഖ്യത്തിൽ ഞായറാഴ്ച മെഡിക്കൽ കോളജ് ഓൾഡ് ഓഡിറ്റോറിയത്തിൽ നടക്കുന്ന ശിൽപശാലയിൽ പ്രമുഖർ ക്ലാസെടുക്കും.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.