പഞ്ചായ​ത്ത്​ ഒാഫിസിലേക്ക് മാർച്ച്‌

കോവളം: വെങ്ങാനൂർ പഞ്ചായത്തിൻെറ കെടുകാര്യസ്ഥതക്കും അഴിമതിക്കുമെതിരെ യൂത്ത് കോൺഗ്രസ്‌ വെങ്ങാനൂർ മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ നടത്തി. കോൺഗ്രസ്‌ വെങ്ങാനൂർ മണ്ഡലം പ്രസിഡൻറ് ഉച്ചക്കട സുരേഷ് മാർച്ച് ഉദ്ഘാടനം ചെയ്തു. യൂത്ത് കോൺഗ്രസ്‌ മണ്ഡലം പ്രസിഡൻറ് ജിനുലാൽ, കോൺഗ്രസ്‌ കോവളം മണ്ഡലം പ്രസിഡൻറ് പനങ്ങോട് സുജിത്, യൂത്ത് കോൺഗ്രസ്‌ നിയോജകമണ്ഡലം പ്രസിഡൻറ് വിനോദ് കോട്ടുകാൽ, കോവളം ബൈജു, മഞ്ഞിലാസ് കുട്ടപ്പൻ, ഷമീർ, ഹിസാൻ ഹുസൈൻ, മനോജ്‌, ബിജോയ്‌, പ്രവീൺ മുട്ടയ്ക്കാട് തുടങ്ങിയവർ സംസാരിച്ചു. ഫോട്ടോ - IMG-20190802-WA0044.jpg യൂത്ത് കോൺഗ്രസിൻെറ നേതൃത്വത്തിൽ വെങ്ങാനൂർ പഞ്ചായത്ത് ഒാഫിസിലേക്ക് നടത്തിയ മാർച്ച്‌
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.