തിരുവനന്തപുരം: 63ാമത് ജില്ല അത്ലറ്റിക്സ് മത്സരങ്ങൾ ആഗസ്റ്റ് 16, 17, 18 തീയതികളിൽ കേരള യൂനിവേഴ്സിറ്റി സ്റ്റേഡിയത്തിൽ നടത്തും. മത്സരത്തിൽ പെങ്കടുക്കാൻ താൽപര്യമുള്ള ക്ലബുകൾ, സ്കൂളുകൾ, കോളജുകൾ തുടങ്ങിയ സ്ഥാപനങ്ങളിൽനിന്നുള്ള എൻട്രികൾ താഴെപറയുന്ന വിലാസത്തിൽ ആഗസ്റ്റ് ഒന്ന് മുതൽ 10വരെ വയസ്സ് അടിസ്ഥാനത്തിൽ എത്തിക്കണം. ആൺ/ പെൺ (14 വയസ്സ്, 16, 18, 20, 10-12, 20 വയസ്സിന് മുകളിൽ) വിവരങ്ങൾക്ക് ജില്ല സെക്രട്ടറിയുമായി ബന്ധപ്പെടണം. ഫോൺ: 9495825886, 9447557345.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.