ഐ.ടി.ഐ പ്രവേശനം

മയ്യനാട്: ഗവ. ഐ.ടി.ഐ യിൽ ഒഴിവുള്ള മൂന്നു സീറ്റുകളില്‍ പ്രവേശനത്തിനുള്ള കൗണ്‍സലിങ്ങും അഡ്മിഷനും ശനിയാഴ്ച നടക്ക ും. 235 ഇന്‍ഡക്‌സ് മാര്‍ക്ക് മുകളിലുള്ള എല്ലാവര്‍ക്കും പങ്കെടുക്കാം. ഫോൺ: 0474-2558082. പ്രതിഷേധജ്വാല നടത്തി കൊല്ലം: ദലിത് ലീഗ് ജില്ല കമ്മിറ്റി നടത്തിയ പ്രതിഷേധ ജ്വാല മുസ്ലിം ലീഗ് ജില്ല വർക്കിങ് കമ്മിറ്റിയംഗം അഹമ്മദ് ഉഖൈൽ ഉദ്ഘാടനം ചെയ്തു. ബിനു മാധവൻ അധ്യക്ഷത വഹിച്ചു. ദലിത് ലീഗ് സംസ്ഥാന സെക്രട്ടറി ബിജു കരിങ്ങാട്ടിൽ, ബിബിൻ മടയ്ക്കൽ, ബിജു, അനൂപ്, രാജേഷ്, ജ്യോതിഷ്, സുധാകരൻ കുന്നത്തൂർ, മനു പുന്നല എന്നിവർ സംസാരിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.