സഞ്​ജീവ്​ ഭട്ട്​: ഡി.വൈ.എഫ്​.​െഎ കാമ്പയിനിന്​

തിരുവനന്തപുരം: ഐ.പി.എസ് ഓഫിസര്‍ സഞ്ജീവ് ഭട്ടിൻെറ മോചന വിഷയം ആഗോളതലത്തിൽ മനുഷ്യാവകാശ പ്രശ്നമാക്കാൻ ഡി.വൈ.എഫ്.െഎ. സമൂഹമാധ്യമങ്ങളിലൂടെയടക്കം 'ജസ്റ്റിസ് ഫോര്‍ സഞ്ജീവ് ഭട്ട്' എന്നപേരില്‍ പ്രചാരണം നടത്തുമെന്ന് അഖിലേന്ത്യ പ്രസിഡൻറ് പി.എ. മുഹമ്മദ് റിയാസ് വാർത്തസമ്മേളനത്തിൽ പറഞ്ഞു. ജൂലൈ 26ന് സമൂഹമാധ്യമങ്ങളില്‍ 'ജസ്റ്റിസ് ഫോര്‍ സഞ്ജീവ് ഭട്ട്' കാമ്പയിന്‍ നടക്കും. സംസ്ഥാന സെക്രട്ടറി എ.എ. റഹീം, പ്രസിഡൻറ് എസ്. സതീഷ്, എസ്.കെ. സജീഷ്, കെ.പി. പ്രമേഷ്, എസ്. കവിത എന്നിവരും സംബന്ധിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.