എൽ.ഡി.എഫ്​ കൺവീനർക്ക്​ പ്രതിപക്ഷ നേതാവി​െൻറ പരിഹാസം

എൽ.ഡി.എഫ് കൺവീനർക്ക് പ്രതിപക്ഷ നേതാവിൻെറ പരിഹാസം തിരുവനന്തപുരം: ഉത്തരം എഴുതിയ കടലാസാണ് ഉത്തരക്കടലാസെന്ന് പറഞ്ഞ എൽ.ഡി.എഫ് കൺവീനർ എ. വിജയരാഘവന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയുടെ പരിഹാസം. ദിവസവും വിഡ്ഢിത്തം പറയുന്ന വിജയരാഘവൻ ദീർഘകാലം കൺവീനർ പദവിയിൽ തുടരെട്ടയെന്ന് ആശംസിക്കുന്നെന്നായിരുന്നു ചെന്നിത്തലയുടെ പ്രതികരണം.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.