*നിശാഗന്ധി ഒാഡിറ്റോറിയം: മിഷൻ 20-20 കൃഷിവകുപ്പ് ശിൽപശാല ഉദ്ഘാടനം മന്ത്രി വി.എസ്. സുനിൽകുമാർ -രാവിലെ 10.30 *പ്രസ്ക്ലബ് ഹാൾ: കെ. ബാലകൃഷ്ണൻ അനുസ്മരണ ചടങ്ങ് ഉദ്ഘാടനം മന്ത്രി കടകംപള്ളി സുരേന്ദ്രൻ -വൈകു. 3.30 *പബ്ലിക് ലൈബ്രറി ഹാൾ: രവീന്ദ്രനാഥ ടാഗോറിൻെറ കൃതിയായ ഗീതാഞ്ജലിയുടെ 110ാം വാർഷികം ഉദ്ഘാടനം -വൈകു. 4.00 *തൈക്കാട് പൊലീസ് െട്രയിനിങ് കോളജ്: പൊലീസിൽ വിവിധ മേഖലകളിൽ മികച്ച സേവനം കാഴ്ചവെച്ച 229 പേർക്ക് ബാഡ്ജ് ഓഫ് ഓണർ സമ്മാനിക്കുന്ന ചടങ്ങ് ഡി.ജി.പി ലോക്നാഥ് ബെഹ്റ -വൈകു. 4.00 *എം.എൻ.വി.ജി അടിേയാടിഹാൾ: 'ഒരു രാജ്യം ഒരു തെരഞ്ഞെടുപ്പ്' ഡോ. ബാലമോഹൻ തമ്പിയുടെ പ്രഭാഷണം -വൈകു. 5.00 *മെഡിക്കൽ കോളജ് ഗ്രൗണ്ട്: പി.എൻ. പണിക്കർ ഫൗണ്ടേഷൻെറ നേതൃത്വത്തിൽ 'വായിച്ചുവളരുക സൗഹൃദ ക്രിക്കറ്റ് മത്സരം' -വൈകു. 4.00
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.