താൽക്കാലിക ഒഴിവ്​

വെള്ളറട: കുന്നത്തുകാൽ പ്രാഥമികാരോഗ്യ കേന്ദ്രത്തിൽ മെഡിക്കൽ ഓഫിസർ, ഫാർമസിസ്റ്റ്, ലാബ് ടെക്നീഷ്യൻ, സ്റ്റാഫ് നഴ്സ് തസ്തികളിലേക്ക് ഓരോ താൽക്കാലിക ഒഴിവുണ്ട്. താൽപര്യമുള്ള ഉദ്യോഗാർഥികൾ യോഗ്യത സർട്ടിഫിക്കറ്റുകളുടെ പകർപ്പു സഹിതം അപേക്ഷകൾ മെഡിക്കൽ ഓഫിസർ, കുന്നത്തുകാൽ പി.എച്ച്.സി, എന്ന വിലാസത്തിലോ നേരിട്ടോ ജൂലൈ 20ന് വൈകീട്ട് അഞ്ചിന് മുമ്പ് നൽകണം.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.