ധർണ

കാട്ടാക്കട: പെട്രോൾ, ഡീസൽ വില വർധിപ്പിച്ചതിലും കേന്ദ്ര ബജറ്റിൽ കേരളത്തെ അവഗണിച്ചതിലും പ്രതിഷേധിച്ച് ഡി.വൈ.എഫ് .ഐ പ്രവർത്തകർ കാട്ടാക്കട ബി.എസ്.എൻ.എൽ ഓഫിസിലേക്ക് പ്രകടനവും യും നടത്തി. സി.പി.എം ഏരിയ സെക്രട്ടറി ജി. സ്റ്റീഫൻ ഉദ്‌ഘാടനം ചെയ്തു. ബ്ലോക്ക് കമ്മിറ്റി പ്രസിഡൻറ് ആർ. രതീഷ് അധ്യക്ഷത വഹിച്ചു. സെക്രട്ടറി വി.വി. അനിൽ, ജില്ല കമ്മിറ്റി അംഗം വി. രമേഷ്, ജിഷ്ണു, നബീൽ തുടങ്ങിയവർ സംസാരിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.