തിരുവനന്തപുരം: ലാസ്റ്റ് ഗ്രേഡ് ജോലി കുടിയൊഴിപ്പിക്കപ്പെട്ടവരിൽനിന്ന് തട്ടിയെടുത്തതിലും കരാർ നിയമനം സ്വക ാര്യ കമ്പനികൾക്ക് വീതംവെക്കുന്നതിലും പ്രതിഷേധിച്ച് വി.എസ്.എസ്.സി എവിക്റ്റെട് ആൻഡ് അഫിക്റ്റഡ് പീപ്ൾസ് ആക്ഷൻ കൗൺസിലിൻെറ നേതൃത്വത്തിൽ കുടിയൊഴിപ്പിക്കപ്പെട്ടവർ വി.എസ്.എസ്.സിക്ക് മുന്നിൽ . ഫാ. ദീപക് ആൻറണി ഉദ്ഘാടനം ചെയ്തു. ആക്ഷൻ കൗൺസിൽ ചെയർമാൻ വേളി വർഗീസ് അധ്യക്ഷതവഹിച്ചു. കാപ്ഷൻ VSSC.jpg വി.എസ്.എസ്.സിക്ക് മുന്നിൽ കുടിയൊഴിപ്പിക്കപ്പെട്ടവർ നടത്തിയ പട്ടിണി സമരത്തിൽ ആക്ഷൻ കൗൺസിൽ ചെയർമാൻ വേളി വർഗീസ് അഭിസംബോധന ചെയ്യുന്നു
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.