ഭാരവാഹികൾ

തിരുവനന്തപുരം: സമസ്ത കേരള സുന്നി യുവജനസംഘം ബീമാപള്ളി മേഖല കമ്മിറ്റി ഭാരവാഹികളെ തെരഞ്ഞെടുത്തു. അബ്ദുൽ അസീസ് മുസ്ലിയാരുടെ നേതൃത്വത്തിൽ കമ്മിറ്റി ഓഫിസിൽ ചേർന്ന യോഗത്തിൽ പി.എം. മാഹീൻ ഫൈസി (പ്രസി), എസ്. മനാഫ്, അഷ്റഫ് (വൈസ് പ്രസി), എ. ഷഫീർഖാൻ മുസ്ലിയാർ (സെക്ര. ), എസ്.എം. നജ്മുദ്ദീൻ ഹാജി (ട്രഷ), എ.ആർ. അബ്ദുൽ റാൻ, ഹസൻകണ്ണ് (ജോ. സെക്ര), നാസർ മുസ്ലിയാർ, മുനീർ മഹ്ളരി, മുജീബ് മുസ്ലിയാർ, എ.ജി. അക്ബർ മുസ്ലിയാർ, എം. ഇഖ്ബാൽ, അബ്ദുൽ റാൻ മുസ്ലിയാർ, എ.ആർ. അലാവുദ്ദീൻ, സൈനുൽ ആബ്ദീൻ, റഷീദ്, ഇസ്സുദ്ദീൻ, വൈ. സുൽഫി, ശിഹാബുദ്ദീൻ, ഷാനവാസ്, എച്ച്. സലീം(എക്സിക്യൂട്ടിവ് അംഗങ്ങൾ).
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.