പ്രതിഷേധ മാർച്ച്​

തിരുവനന്തപുരം: വൈദ്യുതി ചാർജ് കുത്തനെ കൂട്ടി ജനങ്ങളെ കൊള്ളയടിക്കുന്ന കെ.എസ്.ഇ.ബി റെഗുലേറ്ററി കമ്മിറ്റിയുടെ ത ീരുമാനം പിൻവലിക്കണമെന്നാവശ്യപ്പെട്ട് എസ്.ടി.യു പ്രവർത്തകർ സെക്ര േട്ടറിയറ്റിലേക്ക് നടത്തിയ എസ്.ടി.യു ദേശീയ പ്രവർത്തക സമിതി അംഗം ജി. മാഹീൻ അബൂബക്കർ ഉദ്ഘാടനം ചെയ്തു. ജില്ല പ്രസിഡൻറ് മംഗലപുരം ഷാജി അധ്യക്ഷത വഹിച്ച യോഗത്തിൽ എ. സക്കീർ ഹുസൈൻ, വിഴിഞ്ഞം റസാഖ്, എസ്.എം. ഇക്ബാൽ, പനവൂർ അസനാർ ആശാൻ, വർക്കല ദാവൂദ്, സി.എസ്. പ്രസന്നൻ, ഖമറുദ്ദീൻ ഹാജി തുടങ്ങിയവർ സംസാരിച്ചു. STU.jpg വൈദ്യുതി നിരക്ക് കുത്തനെ കുട്ടാനുള്ള റെഗുലേറ്ററി കമീഷൻ തീരുമാനം പിൻവലിക്കണമെന്നാവശ്യപ്പെട്ട് സെക്രേട്ടറിയറ്റ് പടിക്കൽ നടത്തിയ എസ്.ടി.യു ദേശീയ പ്രവർത്തക സമിതി അംഗം ജി. മാഹീൻ അബൂബക്കർ ഉദ്ഘാടനം ചെയ്യുന്നു
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.