കുടിവെള്ള വിതരണം തടസ്സപ്പെട്ടു

തിരുവനന്തപുരം: നന്ദാവനം ബേക്കറി റോഡില്‍ പൈപ്പ് ലൈനില്‍ ചോര്‍ച്ച കണ്ടെത്തിയതിനെത്തുടര്‍ന്ന് അറ്റകുറ്റപ്പണി നടക്കുന്നതിനാല്‍ ഒബ്സര്‍വേറ്ററി െറസിഡൻറ്സ് അസോസിയേഷന്‍, ഒബ്സര്‍വേറ്ററി ഹില്‍ െറസിഡൻറ്സ് അസോസിയേഷന്‍, ബേക്കറി ജങ്ഷന്‍, ഊറ്റുകുഴി, സെക്രട്ടേറിയറ്റ്, എം.ജി റോഡ്, ഗാന്ധാരിയമ്മന്‍ റോഡ്, ആയുര്‍വേദ കോളജ് ജങ്ഷന്‍, പുളിമൂട്, ജി.പി.ഒ ലെയ്ന്‍ എന്നിവിടങ്ങളില്‍ കുടിവെള്ളവിതരണം തടസ്സപ്പെട്ടു. ചൊവ്വാഴ്ച രാവിലെ 10മണിയോടെ കുടിവെള്ള വിതരണം പുനഃസ്ഥാപിക്കുമെന്ന് വാട്ടര്‍ അതോറിറ്റി അധികൃതര്‍ അറിയിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.