പ്രകൃതിവിരുദ്ധ പീഡനം; യുവാവ്​ പിടിയിൽ

നേമം: സ്കൂൾ വിദ്യാർഥിയെ പ്രകൃതിവിരുദ്ധ പീഡനത്തിന് ഇരയാക്കിയ യുവാവിനെ മലയിൻകീഴ് പൊലീസ് പിടികൂടി. അണപ്പാട് രശ് മി നിവാസിൽ അനിൽകുമാറിനെയാണ് (39) പൊലീസ് അറസ്റ്റ് ചെയ്തത്. ടാക്സി ഡ്രൈവറായ പ്രതി ഇടക്ക് സ്കൂൾ ബസ് ഓടിക്കാനും പോകാറുണ്ട്. ഇതിനിടെയാണ് കുട്ടിയെ പീഡിപ്പിച്ചതെന്ന് പൊലീസ് പറഞ്ഞു. പ്രതിയെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു. Anilkumar.. Malayinkeezh Arrest. ചിത്രവിവരണം: അനിൽകുമാർ.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.