പരിപാടി ഇന്ന്

പാളയം ഇസ്ലാമിക് സൻെറർ: ഹജ്ജ് പഠനക്ലാസും യാത്രയയപ്പ് സംഗമവും - വൈകു.4.00 പാളയം പബ്ലിക് ലൈബ്രറി ഹാൾ:ചിന്ത പുസ്തകോത ്സവം- രാവിലെ 10.00 മണക്കാട് കാർത്തിക തിരുനാൾ ഗവൺമൻെറ് ഗേൾസ് വൊക്കേഷനൽ ഹയർസെക്കൻഡറി സ്കൂൾ: കാർത്തിക സ്കോളർഷിപ്പ് വിതരണോദ്ഘാടനം, വി.എസ്.അച്യുതാനന്ദൻ- രാവിലെ 11.00 വെള്ളയമ്പലം പഞ്ചായത്ത് അസോസിയേഷൻ ഹാൾ: കേരള ഫോറസ്റ്റ് പ്രൊട്ടക്ടിവ് സ്റ്റാഫ് അസോസിയേഷൻ 45ാം സംസ്ഥാനസമ്മേളനം, പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തല- രാവിലെ10.30 ഗവ. വനിത കോളജ് അസംബ്ലി ഹാൾ: ഗിരീഷ് കർണാട് അനുസ്മരണം- രാവിലെ 10.00
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.