കരമന മാഹീൻ അനുസ്​മരണം

തിരുവനന്തപുരം: മുസ്ലിം ലീഗ് നേതാവും മുൻ കൗൺസിലറും 'കൃപ' ജനറൽ കൗൺസിൽ മെംബറുമായ കരമന മാഹീൻെറ വേർപാടിൽ കൃപയുടെ ആഭി മുഖ്യത്തിൽ ചേർന്ന പൗരാവലിയുടെ പൊതുയോഗം അനുേശാചിച്ചു. ഡെപ്യൂട്ടി സ്പീക്കർ വി. ശശി, സി. ദിവാകരൻ എം.എൽ.എ തുടങ്ങിയവർ സംസാരിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.