തിരുവനന്തപുരം: ഇൗ വർഷം ഹജ്ജിന് പോകുന്നവർക്ക് സംസ്ഥാന ഹജ്ജ് കമ്മിറ്റി യാത്രയയപ്പ് നൽകി. പാളയം ഇമാം മൗലവി വി.പി. സുഹൈബ്, സംസ്ഥാന കോഒാഡിനേറ്റർ എൻ.പി. ഷാജഹാൻ, ഇ.എം. നജീബ്, കരമന മാഹീൻ എന്നിവർ സംസാരിച്ചു. ജില്ലയിലെ മുന്നൂറോളം തീർഥാടകർ ജൂലൈ 14ന് നെടുമ്പാശ്ശേരിയിൽനിന്ന് യാത്ര തിരിക്കും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.