കോടിയേരിയെ സി.പി.എം പുറത്താക്കണമെന്ന്​ ചെന്നിത്തല

തിരുവനന്തപുരം: നവോത്ഥാനത്തെക്കുറിച്ച് പുരപ്പുറത്ത് കയറി പ്രസംഗിക്കുന്ന സി.പി.എമ്മിന് നാണമുണ്ടെങ്കിൽ കോടി യേരി ബാലകൃഷ്ണനെ സെക്രട്ടറി സ്ഥാനത്തുനിന്ന് പുറത്താക്കണമെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. പാര്‍ട്ടിയെ നയിക്കേണ്ട കോടിയേരി ബാലകൃഷ്ണനെ സ്വന്തം മകൻ പോലും വില കല്‍പ്പിക്കുന്നില്ല. സി.പി.എം സംസ്ഥാന സെക്രട്ടറി ആ സ്ഥാനത്ത് തുടരുന്നത് നാണക്കേടാണ്. സത്യം മറച്ചുവെക്കാനുള്ള ശ്രമമാണ് നടക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.